Posts

Showing posts from August, 2014
സാക്ഷരം  പരിപാടിയുടെ  ഭാഗമായി  ബി .പി .ഒ  ശ്രീ .സണ്ണിമാഷ് സ്കൂൾ സന്ദർശിച്ചു 
Image
സ്കൂൾ പാർലമെന്റ് തിരഞ്ഞെ'ടുപ്പിൽ സ്കൂൾ ലീഡർ ആയി അലക്സ് ഷാജി വിജയിച്ചു .   
Image
സ്കൂൾ പാര്ലമെന്റ് തിരഞ്ഞടുപ്പ്  2014-15  22-8-14ന്  നടന്ന പോളിങ്ങ്  മാതൃഭൂമി ദിനപ്പത്രം  2014 ആഗസ്ത് 23 ന്റെ കാസറഗോഡ്  എഡി ഷൻ 
Image
യുദ്ധവാർതതകൾ -ചുവർ മാസിക 

INDIPENDANCEDAY CELIBRATION

പതാക നിർമ്മാണം ,ആശംസാകാർ ഡ് നിർമ്മാണം   സ്വാതന്ത്ര്യ  ദിനക്വിസ്            തു ട ങ്ങിയ  മത്സരങ്ങൾ   നടത്തി .സ്ക്കൂൾ  അലങ്കരിച്ചു .ദേശഭക്തി  ഗാ നം                 ആലപിച്ചു .വിവിധ കലാപരിപാടികൾ  അവതരിപ്പിച്ചു .പായസദാനം  നടത്തി .                           .  
Image
സ്വാതന്ത്ര്യദിന പരിപാടി 2014  രാവിലെ 9.15ന്  ഹെഡമാസ്റ്റർ  പതാക ഉയർത്തി. തുടർന്ന് ഈസ്റ്റ്  എളേരി ഗ്രാമപഞ്ചായത്ത്  പ്രസിഡൻഡായ   ജയിംസ്  പന്തന്മാക്കൽ   സന്ദേശം  നല്കി . കുട്ടികൾ  വിവിധ കലാപരിപാടികൾ അവതരിപ്പിചു .  ഭാരതമെന്നാൽ    പാരിൻനടുവിൽ     കേവലമൊരുപിടി മണ്ണല്ല ..... .
Image
Image
ഹിരോഷിമ ദിനാചരണം  കണ്ണിവയൽ   ഗവ.യു.പി . സ്കൂളിൽ  ഹിരോഷിമ ദിനാചരണം നടത്തി . പ്രത്യേക അസംബ്ലിയും  സെമിനാറും നടത്തി . തുടർന്ന്  കണ്ണിവയൽ  ടി.ടി.ഐ യുമായി സഹകരിച്ചു  യുദ്ധവിരുദ്ധ   റാലി നടത്തി. യുദ്ധവിരുദ്ധ  പ്രതിജ്ഞയെടുത്തു

സാക്ഷരം

Image
സാക്ഷരം   പരിപാടി  ആരംഭിച്ചു  ഈസ്റ്റ്  എളേരി ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ്‌  ശ്രീ  ജയിംസ്  പന്തന്മാക്കൽ സാക്ഷരത്തിന് തിരിതെളിച്ചു . കണ്ണിവയല്  ഗവ . ടി.ടി ഐ  ഹെഡ് മാസ്റ്റര്   ശ്രി.  ടി.എ .സൂഫി  അദ്ധ്യക്ഷത  വഹിച്ചു. ശ്രീമതി ടി.ജെ സിസിലി ആസംസയര്പ്പിച്ചു സംസാരിച്ചു.  ഹെഡ് മാസ്റ്റര്  ശ്രീ   എ.വി. ഗോപലകൃഷ്ണൻ സ്വാഗതവും ശ്രീമതി ഷേർളി ഡോമിനിക് നന്ദിയും  പറഞ്ഞു  

PTA GENERALBODY

PTA GENERALBODY ON 06.08.2014 AT 02.00PM

SAAKSHARAM

SAAKSHARAM       Inaguration on 06/08/2014 at 9.30am