സ്വാതന്ത്ര്യദിന പരിപാടി 2014 

രാവിലെ 9.15ന്  ഹെഡമാസ്റ്റർ  പതാക ഉയർത്തി. തുടർന്ന് ഈസ്റ്റ്  എളേരി ഗ്രാമപഞ്ചായത്ത്  പ്രസിഡൻഡായ   ജയിംസ്  പന്തന്മാക്കൽ   സന്ദേശം  നല്കി . കുട്ടികൾ  വിവിധ കലാപരിപാടികൾ അവതരിപ്പിചു . 

ഭാരതമെന്നാൽ   

പാരിൻനടുവിൽ   

കേവലമൊരുപിടി മണ്ണല്ല ......


ഈ സ് റ്റ്  എളേരി ഗ്രാമപഞ്ചായത്ത്  പ്രസിഡൻഡായ  ജയിംസ്  പന്തമ്മാക്കൽ  സ്വാതന്ത്രദി ന സന്ദേശം നല്കുന്നു 





പതാക ഉയർത്തൽ  
  


Comments

Popular posts from this blog