ഹിരോഷിമ ദിനാചരണം 

കണ്ണിവയൽ   ഗവ.യു.പി . സ്കൂളിൽ  ഹിരോഷിമ ദിനാചരണം നടത്തി . പ്രത്യേക അസംബ്ലിയും  സെമിനാറും നടത്തി . തുടർന്ന്  കണ്ണിവയൽ  ടി.ടി.ഐ യുമായി സഹകരിച്ചു  യുദ്ധവിരുദ്ധ   റാലി നടത്തി. യുദ്ധവിരുദ്ധ  പ്രതിജ്ഞയെടുത്തു

Comments

Popular posts from this blog