സാക്ഷരം

സാക്ഷരം  
പരിപാടി  ആരംഭിച്ചു  ഈസ്റ്റ്  എളേരി ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ്‌  ശ്രീ ജയിംസ്  പന്തന്മാക്കൽ സാക്ഷരത്തിന് തിരിതെളിച്ചു . കണ്ണിവയല്  ഗവ . ടി.ടി ഐ  ഹെഡ് മാസ്റ്റര്   ശ്രി. ടി.എ .സൂഫി  അദ്ധ്യക്ഷത  വഹിച്ചു. ശ്രീമതി ടി.ജെ സിസിലി ആസംസയര്പ്പിച്ചു സംസാരിച്ചു.  ഹെഡ് മാസ്റ്റര്  ശ്രീ  എ.വി. ഗോപലകൃഷ്ണൻ സ്വാഗതവും ശ്രീമതി ഷേർളി ഡോമിനിക് നന്ദിയും  പറഞ്ഞു




 

Comments

Popular posts from this blog