Posts

workexperiencemela

Image
പ്രവർത്തിപരിചയ മേളയിൽ ത്രെഡ് പാറ്റെനിൽ എൽ പി വിഭാഗം  ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ  ജോയൽ സന്തോഷ്‌  യു പി വിഭാഗം ത്രെഡ്‌പാറ്റനിൽ എ ഗ്രേഡും  രണ്ടാം സ്ഥാനവും നേടിയ  അലക്സ്‌  ഷാജി 

ganithotsav

Image
ചിറ്റാരിക്കാൽ ഉപജില്ല  ഗണിതോത്സവത്തിൽ  എ ൽ  പി  വിഭാഗം  ജോമെട്രിക്കൽ  ചാർട്ട് ഒന്നാം സ്ഥാനവും എ ഗ്രേഡും  കരസ്ഥമാക്കിയ  അഭിജിത്ത് കെ എസ്     യു പി വിഭാഗം ജോമെട്രിക്കൽ   ചാർട്ട്   എ ഗ്രേഡ് നേടിയ പ്രണവ് സുകുമാരൻ 

focus project

Image
കുട്ടികൾ  കുറവായ സ്കൂളുകളിൽ  കൂടുതൽ  കുട്ടികളെ എത്തിക്കുന്നതിനുവേണ്ടി എസ്എസ്എ ആരംഭിച്ച ഫോക്കസ് പദ്ധതിയുമായി ബന്ധപ്പെട്ടു ചേർന്ന സ്കൂൾ വികസനസമിതിരൂപീകരണ  യോഗം 16 -10 2014 ബഹുമാനപ്പെട്ട പഞ്ചായത്ത്  പ്രസിഡൻഡ് ശ്രീ  ജയിംസ് പന്തമ്മാക്കൽ  ഉത്ഘാടനം ചെയ്തു . ബി പി ഒ ശ്രീ സണ്ണിമാസ്റ്റർ  അധ്യക്ഷത വഹിച്ചു സി ആർ സി കോർഡിനേറ്റർ സുരേഷ്മാസ്റ്റർ പ്രസംഗിച്ചു .ഹെഡ്മാസ്റ്റർശ്രീ എ  വി   ഗോപാലകൃഷ്ണൻമാസ്റ്റർ   സ്വാഗതവും സ്റ്റാഫ്  സെക്രട്ടറി  സ്കറിയ മാസ്റ്റർ  നന്ദിയും പറഞ്ഞു .     .   സ്വാഗതപ്രസംഗം നടത്തുന്ന എ വി ഗോപാലകൃഷ്ണൻ മാസ്റ്റർ   അദ്ധ്യക്ഷ  പ്രസംഗം നടത്തുന്ന ബി പി ഒ ശ്രി സണ്ണി മാസ്റ്റർ . ഉത്ഘാടന പ്രസംഗം  നടത്തുന്ന ബഹു.പഞ്ചായത്ത്‌  പ്രസിഡൻഡു ശ്രി ജെയിംസ് പന്തമ്മാക്കൽ 

ganithotsavam

Image
09-10-2014  വ്യാഴാഴ്ച  നടന്ന  ഗണിതോത്സവത്തിൽ  നിന്നും ................... ....

saksharam camp

Image
സാക്ഷരം ക്യാമ്പ്‌  പ്രവർത്തനത്തിൽ നിന്നും 

adukkalathottam

Image
   ഒരു  അടുക്കളത്തോട്ടം നിർമ്മിക്കാൻ    ഞങ്ങൾ  തയ്യാറായി ..........................

class PTA