focus project

കുട്ടികൾ  കുറവായ സ്കൂളുകളിൽ  കൂടുതൽ  കുട്ടികളെ എത്തിക്കുന്നതിനുവേണ്ടി എസ്എസ്എ ആരംഭിച്ച ഫോക്കസ് പദ്ധതിയുമായി ബന്ധപ്പെട്ടു ചേർന്ന സ്കൂൾ വികസനസമിതിരൂപീകരണ 
യോഗം 16 -10 2014 ബഹുമാനപ്പെട്ട പഞ്ചായത്ത് 
പ്രസിഡൻഡ് ശ്രീ  ജയിംസ് പന്തമ്മാക്കൽ  ഉത്ഘാടനം ചെയ്തു . ബി പി ഒ ശ്രീ സണ്ണിമാസ്റ്റർ 
അധ്യക്ഷത വഹിച്ചു സി ആർ സി കോർഡിനേറ്റർ സുരേഷ്മാസ്റ്റർ പ്രസംഗിച്ചു.ഹെഡ്മാസ്റ്റർശ്രീ എ വി  
ഗോപാലകൃഷ്ണൻമാസ്റ്റർ  സ്വാഗതവും സ്റ്റാഫ് 
സെക്രട്ടറി  സ്കറിയ മാസ്റ്റർ  നന്ദിയും പറഞ്ഞു .     . 





 സ്വാഗതപ്രസംഗം നടത്തുന്ന എ വി ഗോപാലകൃഷ്ണൻ മാസ്റ്റർ  



അദ്ധ്യക്ഷ  പ്രസംഗം നടത്തുന്ന ബി പി ഒ ശ്രി സണ്ണി മാസ്റ്റർ .



ഉത്ഘാടന പ്രസംഗം  നടത്തുന്ന ബഹു.പഞ്ചായത്ത്‌ 
പ്രസിഡൻഡു ശ്രി ജെയിംസ് പന്തമ്മാക്കൽ 









Comments

Popular posts from this blog