FOCUS 2015

ഫോക്കസ്‌  2015 

ഫോക്കസ് 2015 ഈസ്റ്റ് എളേരി പഞ്ചായത്തുതല ഉദ്ഘാടനം ബഹു .തൃക്കരിപ്പൂര് എം എൽ എ ശ്രീ കെ .കുഞ്ഞിരാമൻ 

  ഗവ .യു .പി സ്ക്കുൾ  കണ്ണിവയലിൽ നിർവഹിച്ചു .
സ്വാഗത പ്രസംഗം നടത്തുന്ന ശ്രീ മോഹനൻ കോളിയ്യാട്

അധ്യക്ഷപ്രസംഗം :ശ്രീ ജെയിംസ് പന്തംമാക്കൽ
ഉദ്ഘാടനം :ശ്രീ .കെ.കുഞ്ഞിരാമൻ  [എം എൽ എ ]
സ്കുളിന് സ്ഥലം ദാനം ചെയ്ത ശ്രീമതി ത്രേസ്യാമ്മ വേങ്ങചോട്ടിലിനെ ശ്രി  .കുഞ്ഞിരാമൻ എം എൽ എ 

പൊന്നാട അണിയിച്ച്‌ ആദരിക്കുന്നു


പുർവ വിദ്യാർഥിയും ജവാനുമായ ബെന്നി പടിഞ്ഞാറയിലിനെ ശ്രീ ടോമി പ്ലാചേരി ആദരിക്കുന്നു

പൂർവ വിദ്യാർത്ഥിയും ഈസ്റ്റ് എളേരി പഞ്ചായത്ത്‌ പ്രസിഡൻഡുമായ ജെയിംസ് പന്തമമാക്കലിനെ ശ്രി .

ടോമി പ്ലാച്ചേരി[വൈസ് പ്രസിഡൻ പരപ്പബ്ലോക്ക് ] ഷാൾ അണിയിച്ച് ആദരിക്കുന്നു





പ്രവർത്തി പരിചയമേള വിജയികൾക്ക്‌ ശ്രിമതി 

മറിയാമ്മ ചാക്കോ[വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പരപ്പ ബ്ലോക്ക് ]  സമ്മാന ദാനം നിർവഹിക്കുന്നു



ആദ്യകാല അധ്യാപകനായ ജോസ് എം ജെ  സംസാരിക്കുന്നു 




വിദ്യാലയവികസന  പ്രതിജ്ഞ ആദ്യകാല അദ്ധ്യാപിക ശ്രീമതി കമലാക്ഷി ടീച്ചർ 
ചൊല്ലി കൊടുക്കുന്നു

Comments

Popular posts from this blog