അഭിനന്ദനങ്ങൾ
കാസറഗോഡ് ജില്ല പ്രവർത്തിപരിചയ മേളയിൽ
എൽ .പി വിഭാഗം
ത്രെഡ് പറ്റെണിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ജോയൽ സന്തോഷ്
യു പി വിഭാഗം ത്രെഡ് പറ്റെണിൽ എ ഗ്രേഡ് നേടിയഅലക്സ് ഷാജി
ജില്ലാതല ഗണിതമേളയിൽ എൽ പി വിഭാഗം ജ്യോമെട്രിക്കൽ ചാർട്ടിൽ എ
ഗ്രേഡ് നേടിയ അഭിജിത്ത് .കെ എസ്
Comments
Post a Comment