കുട്ടികൾ കുറവായ സ്കൂളുകളിൽ കൂടുതൽ കുട്ടികളെ എത്തിക്കുന്നതിനുവേണ്ടി എസ്എസ്എ ആരംഭിച്ച ഫോക്കസ് പദ്ധതിയുമായി ബന്ധപ്പെട്ടു ചേർന്ന സ്കൂൾ വികസനസമിതിരൂപീകരണ യോഗം 16 -10 2014 ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡൻഡ് ശ്രീ ജയിംസ് പന്തമ്മാക്കൽ ഉത്ഘാടനം ചെയ്തു . ബി പി ഒ ശ്രീ സണ്ണിമാസ്റ്റർ അധ്യക്ഷത വഹിച്ചു സി ആർ സി കോർഡിനേറ്റർ സുരേഷ്മാസ്റ്റർ പ്രസംഗിച്ചു .ഹെഡ്മാസ്റ്റർശ്രീ എ വി ഗോപാലകൃഷ്ണൻമാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സ്കറിയ മാസ്റ്റർ നന്ദിയും പറഞ്ഞു . . സ്വാഗതപ്രസംഗം നടത്തുന്ന എ വി ഗോപാലകൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷ പ്രസംഗം നടത്തുന്ന ബി പി ഒ ശ്രി സണ്ണി മാസ്റ്റർ . ഉത്ഘാടന പ്രസംഗം നടത്തുന്ന ബഹു.പഞ്ചായത്ത് പ്രസിഡൻഡു ശ്രി ജെയിംസ് പന്തമ്മാക്കൽ