വിവിധ പരിപാടികളോടെ  കണ്ണിവയൽ  യു.പി. സ്ക്കൂളിൽ  ഓണം  ആഘോഷിച്ചു . വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ  നടത്തി . മുഴുവൻ കുട്ടികൾക്കും  രക്ഷിതാക്കൾക്കും ഓണസദ്യ  നല്കി.


Comments

Popular posts from this blog