Posts

Showing posts from September, 2014

ക്ലാസ് പി ടി എ

    കണ്ണിവയല്    യു പി സ്കൂള്  ക്ലാസ്  പി ടി എ യോഗം ഒക്ടോബർ ഒന്നിന് 2 മണിക്ക് .......... 
Image
മംഗള്‍യാന്---മംഗളാശംസകള്‍ ഇന്ത്യ---തുറന്നത്  പുതിയ അധ്യായം.....                ചൊവ്വ ഇനി  കൈയ്യെത്തും ദൂരത്ത്..                  അഭിനന്ദനങ്ങള്‍------ ആശംസകള്‍...  ഇന്ത്യ ഏറ്റവും ചെലവുകുറഞ്ഞ രീതിയില്‍ ആദ്യ ഉദ്യമത്തില്‍ തന്നെ  ചൊവ്വ ദൗത്യംലക്ഷ്യം കണ്ട ഒന്നാമത്തെ ഏഷ്യന്‍ രാജ്യം.           I. S. R. O. ശാസ്ത്ര പ്രതിഭകള്‍ക്ക് .........  അഭിനന്ദനങ്ങള്‍........  ആശംസകള്‍...
സാക്ഷരം പരിപാടി രണ്ടാം ഘട്ടം  സെപ്റ്റംബർ 22നു ആരംഭിച്ചു  \
Image
പഞ്ചായത്ത്‌ തലത്തിൽ  നടത്തിയ  കൈയെഴുത്ത് മത്സരത്തിൽ  ഒന്നാം സ്ഥാനം നേടിയ  അശ്വതി പി ബി 

hindi dinacharanam

हिंदी  दिन  के  अनुबंद  में  हिंदी  में प्रश्नोत्तरी  चलायी । विजयियों  को  इनाम  भी  दिया । 
Image
ഓണസദ്യ  ഒരുക്കുന്ന  അധ്യാപകരും രക്ഷിതാക്കളും 
Image
ഓണപ്പൂക്കളമത്സരത്തിൽ നിന്ന് 
Image
വിവിധ പരിപാടികളോടെ  കണ്ണിവയൽ  യു.പി. സ്ക്കൂളിൽ  ഓണം  ആഘോഷിച്ചു . വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ  നടത്തി . മുഴുവൻ കുട്ടികൾക്കും  രക്ഷിതാക്കൾക്കും ഓണസദ്യ  നല്കി.
Image
കണ്ണിവയൽ   ഗവ. യു.പി.സ്കൂളിൽ  ബ്ലോഗ്‌ ഉത്ഘാടനം   നടന്നു. പി.ടി.എ പ്രസിഡൻഡായ     സന്തോഷ്‌ നൂറനാനി ഉത്ഘാടനം നിർവഹിച്ചു . 

ഓണാശംസകള്‍...

Image
Image
ജൈവകീടനാശിനി നിർമ്മാണത്തിൽ  ഏർപ്പെട്ടിരിക്കുന്ന  കുട്ടികൾ