Posts

METRIC MELA L.P

Image
എൽ .പി  വിഭാഗം മെട്രിക് മേള 19/ 02/ 2015 ന്  നടന്നു 

RUN KERALA RUN

Image
റൻ കേരള റൻ പരിപാടിയോട് അനുബന്ധിച്ചു  നടത്തിയ കൂട്ടയോട്ടത്തിൽനിന്നും    പ്രതിക്ഞ  ചൊല്ലുന്ന കുട്ടികളും അധ്യാപകരും   ബ്ലോക്ക്  പഞ്ചായത്ത്  മെമ്പർ ശ്രീമതി  മിനി ചെറിയാൻ ഫ്ലാഗോഫ്  ചെയ്യുന്നു

ക്ലാസ് പി ടി എ

Image
രണ്ടാം ക്ലാസിലെ ക്ലാസ്  പി ടി  എ ക്ലാസ് പി റ്റി  എ യിൽ  പഠനപുരോഗതി  വിലയിരുത്തുന്ന അധ്യാപികയും  രക്ഷിതാക്കളും 
Image
  ബ്ളെന്റ് ട്രെയിനിംഗ് വരക്കാട് സ്കൂള്‍ വ
Image
എല്. പി. വിഭാഗം മെട്രിക് മേള   8.1.2015ന്  നടന്നു.
Image
നാടകക്കലരി ഡയറ്റ്  ഫക്കല്ട്ടി   ശ്രീ വിനോദ് കുമാറ    ബി പി ഓ  ശ്രീ പി കെ സണ്ണി എന്നിവര്  സന്ദര്ശിചു്
Image
ജ്വാല :  പെണ്‍കുട്ടികളുടെ നാടകക്കളരിക്ക്  തുടക്കമായി   ചിറ്റാരിക്കൽ ബി അര സി  ഈസ്റ്റ് എളേരി പഞ്ചായത്ത്തല നാടകക്കളരി കന്നിവയൽ ഗവ. യു.പി.  സ്കൂളിൽ ജനുവരി ഏട്ടിന്   ആരംഭിച്ചു . --------------------------------------------------------------------------- നാടകക്കലരിയിൽ നിന്ന്