Posts
Showing posts from December, 2014
KALOLSAVAM
- Get link
- X
- Other Apps
കലോത്സവ വിജയികൾക്ക് അഭിനന്ദ നങ്ങൾ യു .പി .വിഭാഗം ഹിന്ദി പ്രസംഗം എ ഗ്രേഡും രണ്ടാം സ്ഥാനവും നേടിയ ആദിത്യ ബിജു എൽ പി വിഭാഗം കഥാകഥനം എ ഗ്രേഡും മൂന്നാം സ്ഥാനവും നേടിയ റോസ് മരിയ ടോം എൽ പി വിഭാഗം ചിത്രരചന പെൻസിൽ എ ഗ്രേഡും രണ്ടാം സ്ഥാനവും നേടിയ അഭിജിത്ത് കെ എസ് എൽ പി വിഭാഗം 1 .ആതിര ബാലക്രഷ്ണൻ കടംകഥ സി ഗ്രേഡ് 2 2 . അനീറ്റ തങ്കച്ചൻ കവിത എ ഗ്രേഡ് 3 അനീറ്റ തങ്കച്ചൻ ലളിതഗാനം ബി ഗ്രേഡ് യു .പി വിഭാഗം 1 അർച്ചന കൃഷ്ണ ഭരതനാട്യം ബി ഗ്രേഡ് 2 ആദിത്യ ബിജു ഇംഗ്ലീഷ് കവിത ബി ഗ്രേഡ് ...