ഫോ ക്കസ് 2015 ഫോക്കസ് 2015 ഈസ്റ്റ് എളേരി പഞ്ചായത്തുതല ഉദ്ഘാടനം ബഹു .തൃക്കരിപ്പൂര് എം എൽ എ ശ്രീ കെ .കുഞ്ഞിരാമൻ ഗവ .യു .പി സ്ക്കുൾ കണ്ണിവയലിൽ നിർവഹിച്ചു . സ്വാഗത പ്രസംഗം നടത്തുന്ന ശ്രീ മോഹനൻ കോളിയ്യാട് അധ്യക്ഷപ്രസംഗം :ശ്രീ ജെയിംസ് പന്തംമാക്കൽ ഉദ്ഘാടനം :ശ്രീ .കെ.കുഞ്ഞിരാമൻ [എം എൽ എ ] സ്കുളിന് സ്ഥലം ദാനം ചെയ്ത ശ്രീമതി ത്രേസ്യാമ്മ വേങ്ങചോട്ടിലിനെ ശ്രി .കുഞ്ഞിരാമൻ എം എൽ എ പൊന്നാട അണിയിച്ച് ആദരിക്കുന്നു പുർവ വിദ്യാർഥിയും ജവാനുമായ ബെന്നി പടിഞ്ഞാറയിലിനെ ശ്രീ ടോമി പ്ലാചേരി ആദരിക്കുന്നു പൂർവ വിദ്യാർത്ഥിയും ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡൻഡുമായ ജെയിംസ് പന്തമമാക്കലിനെ ശ്രി . ടോമി പ്ലാച്ചേരി[വൈസ് പ്രസിഡൻ പരപ്പബ്ലോക്ക് ] ഷാൾ അണിയിച്ച് ആദരിക്കുന്നു പ്രവർത്തി പരിചയമേള വിജയികൾക്ക് ശ്രിമതി മറിയാമ്മ ചാക്കോ[ വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പരപ്പ ബ്ലോക്ക് ] സമ്മാന ദാനം നിർവഹിക്കുന്നു ആദ്യകാല അധ്യാപകനായ ജോസ് എം ജെ സംസാരിക്കുന്നു ...