സാക്ഷരം പരിപാടിയുടെ ഭാഗമായി ബി .പി .ഒ ശ്രീ .സണ്ണിമാഷ് സ്കൂൾ സന്ദർശിച്ചു
Posts
Showing posts from August, 2014
സാക്ഷരം
- Get link
- X
- Other Apps
സാക്ഷരം പരിപാടി ആരംഭിച്ചു ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജയിംസ് പന്തന്മാക്കൽ സാക്ഷരത്തിന് തിരിതെളിച്ചു . കണ്ണിവയല്‍ ഗവ . ടി.ടി ഐ ഹെഡ് മാസ്റ്റര്‍ ശ്രി. ടി.എ .സൂഫി അദ്ധ്യക്ഷത വഹിച്ചു. ശ്രീമതി ടി.ജെ സിസിലി ആസംസയര്‍പ്പിച്ചു സംസാരിച്ചു. ഹെഡ് മാസ്റ്റര്‍ ശ്രീ എ.വി. ഗോപലകൃഷ്ണൻ സ്വാഗതവും ശ്രീമതി ഷേർളി ഡോമിനിക് നന്ദിയും പറഞ്ഞു